സംസ്ഥാനത്ത് കുട്ടികൾക്കുള്ള പ്രതിരോധ മരുന്നുകൾക്കും കടുത്ത ക്ഷാമം; 28 മരുന്നുകൾ ഈ മാസമെത്തിക്കാൻ ആരോഗ്യവകുപ്പ്
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രൂക്ഷമായ മരുന്ന് ക്ഷാമം തുടരുന്നതിനിടയിൽ, കുട്ടികൾക്കുള്ള പ്രതിരോധ മരുന്നുകളുടെ വിതരണവും പൂർണ്ണമായി നിലച്ച അവസ്ഥയിലാണ്. അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് ആറുമാസം കൂടുമ്പോൾ നൽകേണ്ട…


