തൃശൂരിൽ വിരണ്ടോടി വ്യാപക നാശനഷ്ടം വരുത്തിയ ആനയ്ക്ക് വിലക്ക്; നഷ്ടപരിഹാരം ഉടമ നൽകണം
തൃശൂർ നഗരത്തിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി വിരണ്ടോടുകയും വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിവെക്കുകയും ചെയ്ത ‘ശിവം ലക്ഷ്മി അയ്യപ്പൻ’ എന്ന ആനയ്ക്ക് എഴുന്നള്ളിപ്പുകളിൽ പങ്കെടുക്കുന്നതിന് വനംവകുപ്പ് താൽക്കാലിക വിലക്കേർപ്പെടുത്തി. തിരുവനന്തപുരം…


