India Mirror News

haritha h

administrator

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ

കേരളത്തെ നടുക്കിയ കാസർഗോഡ് പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികൾക്ക് വീണ്ടും പരോൾ അനുവദിച്ചു. കേസിലെ ഒന്നാം പ്രതി പീതാംബരൻ ഉൾപ്പെടെ അഞ്ച് പ്രതികൾക്കാണ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരോൾ…

യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർത്ഥ്യമായി; വയോജന ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി

തിരഞ്ഞെടുപ്പ് വേളയിൽ മുന്നോട്ടുവെച്ച ‘ഇന്ദിരാ ഗ്യാരണ്ടി’യിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന് നടപ്പിലാക്കിക്കൊണ്ട് സംസ്ഥാനത്ത് വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ച് പുതിയ യുഡിഎഫ് സർക്കാർ ഔദ്യോഗിക ഉത്തരവിറക്കി. വി.ഡി. സതീശൻ…

അമേരിക്കയിലെ സാന്‍ഡിയാഗോയില്‍ മസ്ജിദിന് നേരെ വെടിവയ്പ്; അക്രമികളായ രണ്ട് കൗമാരക്കാര്‍ ഉള്‍പ്പെടെ അഞ്ച് മരണം

അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള സാന്‍ഡിയാഗോയില്‍ ഉണ്ടായ ദാരുണമായ വെടിവയ്പില്‍ രണ്ട് അക്രമികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. നഗരത്തിലെ ഏറ്റവും വലിയ മസ്ജിദായ ഇസ്ലാമിക് സെന്റര്‍ ഓഫ് സാന്റിയാഗോയിലാണ്…

എം.വി. ഗോവിന്ദനെതിരെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിൽ കടുത്ത വിമർശനം

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ മുതിർന്ന നേതാക്കളുടെയും അണികളുടെയും ഭാഗത്തുനിന്ന് രൂക്ഷമായ വിമർശനങ്ങൾ ഉയർന്നു. സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ…

പുതിയ കേരള സർക്കാരിന് കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണ;ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി. സതീശനും പുതിയ യുഡിഎഫ് മന്ത്രിസഭയ്ക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ഔദ്യോഗിക എക്സ് (ട്വിറ്റർ)…

കോഴിക്കോടിനെ അവഗണിച്ചതിൽ യുഡിഎഫിൽ കടുത്ത അമർഷം; ലീഗ് ഹൗസിന് മുന്നിൽ കരിങ്കൊടിയും പ്രതിഷേധ പോസ്റ്ററുകളും

പുതിയ യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ പൂർത്തിയായതിന് പിന്നാലെ, മലബാറിലെ പ്രമുഖ ജില്ലയായ കോഴിക്കോടിനെ പൂർണ്ണമായും അവഗണിച്ചതിനെതിരെ മുന്നണിയിൽ പരസ്യ പ്രതിഷേധം പുകയുന്നു. കോഴിക്കോട്ടെ മുസ്ലിം ലീഗ് സംസ്ഥാന…

അധികാരമേറ്റയുടൻ ജനപ്രിയ പ്രഖ്യാപനങ്ങളുമായി വി.ഡി. സതീശൻ സർക്കാർ

കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ വൻ ജനപ്രിയ പ്രഖ്യാപനങ്ങളുമായി വി.ഡി. സതീശൻ സർക്കാർ. മുഖ്യമന്ത്രി എന്ന…

ഇറാനുമായുള്ള ആണവ-യുദ്ധ ചർച്ചകൾ സ്തംഭനാവസ്ഥയിൽ

പശ്ചിമേഷ്യയിൽ മാസങ്ങളായി തുടരുന്ന കടുത്ത സംഘർഷങ്ങൾക്കിടയിൽ, ആണവ സമ്പുഷ്ടീകരണം, ഉപരോധങ്ങൾ നീക്കൽ, യുദ്ധ നഷ്ടപരിഹാരം എന്നിവയെച്ചൊല്ലിയുള്ള നയതന്ത്ര ചർച്ചകൾ പൂർണ്ണമായും സ്തംഭിച്ചതോടെ ഇറാനെതിരെ കടുത്ത നിലപാടുമായി അമേരിക്കൻ…

കേരളത്തിൽ യുഡിഎഫ് യുഗം; പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശനും 21 അംഗ മന്ത്രിസഭയും

കേരള രാഷ്ട്രീയത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന വിപുലമായ ചടങ്ങിൽ…

കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; 21 അംഗ മന്ത്രിസഭ അധികാരത്തിലേക്ക്

ദീർഘനാൾ നീണ്ടുനിന്ന രാഷ്ട്രീയ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ടുകൊണ്ട് കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിത്തിൽ വെച്ച് നടക്കുന്ന…