India Mirror News

haritha h

administrator

‘ജയിലർ 2’ ഇന്ന് റിലീസ് ചെയ്തു: 800 സ്ക്രീനുകളിൽ റെക്കോർഡ് റിലീസുമായി മുത്തുവേൽ പാണ്ഡ്യൻ

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത പ്രമേയ അദ്ഭുതം ‘ജയിലർ 2’ ആഗോളതലത്തിൽ ഇന്ന് തിയേറ്ററുകളിലെത്തി. കേരളത്തിൽ എക്കാലത്തെയും റെക്കോർഡ് റിലീസായി 800 സ്ക്രീനുകളിലായി 4000…

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം; ഒരു കപ്പൽ മുങ്ങി

അന്താരാഷ്ട്ര കപ്പൽ ഗതാഗത പാതയായ ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് ചരക്ക് കപ്പലുകൾക്ക് നേരെ പ്രൊജക്ടൈൽ ആക്രമണം. ആക്രമണത്തിൽ സിംഗപ്പൂർ പതാകയേന്തിയ ‘ജി.എഫ്.എസ് പ്രൈഡ്’ എന്ന കണ്ടെയ്നർ…

ഡൽഹിയിലെ പൊലീസ് മർദ്ദനം: മലയാളി വിദ്യാർഥിനിയുടെ പരാതിയിൽ കേരളത്തിൽ കേസെടുത്തു

ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു നടത്തിയ മിന്നൽ പ്രതിഷേധത്തിനിടെ മലയാളി വിദ്യാർഥിനി ആതിര വിജയന് മർദ്ദനമേറ്റ സംഭവത്തിൽ കേരള പൊലീസ് കേസെടുത്തു. ആതിര…

സി.എം.ആർ.എൽ കേസ്: അപ്പീൽ ഹർജികൾ ഹൈക്കോടതി തള്ളി; പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി

വിവാദപരമായ സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.എ. മുഹമ്മദ് റിയാസിനും തിരിച്ചടി. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ച്…

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികളെ അപമാനിച്ചെന്ന് പരാതി; കെ.പി. ശശികലയ്‌ക്കെതിരെ പൊലീസിൽ കേസ്

നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മരിച്ച കുട്ടികളെയും അവരുടെ കുടുംബങ്ങളെയും അപമാനിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ വിവാദ പരാമർശം നടത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലക്കെതിരെ പരാതി. സി.പി.ഐ…

കൊടുങ്ങല്ലൂരിൽ കുട്ടി ജീവനൊടുക്കിയ സംഭവം: പൊലീസിനെതിരെ ഗുരുതര ആരോപണം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

തൃശ്ശൂർ കൊടുങ്ങല്ലൂർ എറിയാട് പ്രായപൂർത്തിയാവാത്ത കുട്ടി ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയവുമായി ബന്ധപ്പെട്ട മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ നടപടിയെടുത്ത കമ്മീഷൻ, തൃശ്ശൂർ…

മോദിയും കേന്ദ്രവും ഭയത്തിന്റെ നിഴലിൽ; യുവാക്കൾക്കൊപ്പമെന്ന് പ്രകാശ് രാജ്

ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ച സി.ജെ.പി നേതാക്കൾ അവിടുത്തെ സമാധാനരീക്ഷണം തകർത്തിട്ടില്ലെന്ന് നടൻ പ്രകാശ് രാജ്. പ്രതിഷേധത്തിൽ പങ്കെടുത്ത് അറസ്റ്റിലായ 12 യുവാക്കളെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിട്ട…

പാരമ്പര്യ നെൽവിത്തുകളുടെ കാവലാൾ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

വയനാട്ടിലെ പരമ്പരാഗത കർഷകനും പത്മശ്രീ പുരസ്കാര ജേതാവുമായ ചെറുവയൽ രാമൻ (74) അന്തരിച്ചു. ഉദരസംബന്ധമായ രോഗത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയത്തിന് താഴെ…

പാലക്കാട് ഭജന മഹോത്സവത്തിനിടെ സംഘർഷം; ബി.ജെ.പി പ്രവർത്തകർ മർദ്ദിച്ചതായി യുവതിയുടെ പരാതി

പാലക്കാട് തരൂരിൽ പഴമ്പാലക്കോട് ഭജന മഹോത്സവത്തിനിടെ സംഘാടകരായ ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചതായി യുവതിയുടെ പരാതി. അമ്മാവനെ മർദ്ദിക്കുന്നത് തടയാൻ ചെന്ന തന്നെയും പ്രവർത്തകർ മർദ്ദിച്ചുവെന്ന് കാണിച്ച് തരൂർ…

ജർമ്മനിയിൽ ഹ്യൂമനോയ്ഡ് റോബോട്ടിനെ ഉപയോഗിച്ച് പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; രണ്ട് പേർ പിടിയിൽ

ജർമ്മനിയിലെ കൊളോണിൽ ഹ്യൂമനോയ്ഡ് റോബോട്ടിനെ ഉപയോഗിച്ച് പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ പതിനാറുകാരനും ഇയാളുടെ പത്തൊൻപതുകാരനായ സഹോദരനും പിടിയിലായി. കൊളോണിലെ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിന് സമീപം ശനിയാഴ്ച…