മോദി – ഷി ജിൻപിങ് കൂടിക്കാഴ്ച ഇന്ന്; അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കണമെന്ന് ചൈന
ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി അഭിപ്രായവ്യത്യാസങ്ങൾ ഉചിതമായ രീതിയിൽ പരിഹരിക്കണമെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസിഡർ ഷു ഫെയ്‌ഹോംഗ് പ്രസ്താവിച്ചു. നല്ല അയൽക്കാരായും പരസ്പര വിജയത്തിന് സഹായിക്കുന്ന പങ്കാളികളായും…


