വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ജോസഫ് വിജയ് ഉൾപ്പെടെയുള്ള പ്രമുഖർ തിരുവനന്തപുരത്തേക്ക്
കേരളത്തിൽ അധികാരമേൽക്കുന്ന പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് തിരുവനന്തപുരത്തെത്തും. തിങ്കളാഴ്ച രാവിലെ ഒൻപത് മണിക്ക് തലസ്ഥാനത്ത് എത്തുന്ന അദ്ദേഹം…


