വിവാങ്ങൾക്കൊടുവിൽ വിജയ്‌യുടെ അവസാന ചിത്രം ‘ജനനായകൻ’ തിയേറ്ററുകളിൽ
ചെന്നൈ: നിരവധി വിലക്കുകൾക്കും വിവാദങ്ങൾക്കും ഒടുവിൽ വിജയ് നായകനാകുന്ന അവസാന ചിത്രം ‘ജനനായകൻ’ ഇന്ന് തിയേറ്ററുകളിലെത്തുമ്പോൾ വിജയാഘോഷത്തിലാണ് ആരാധകർ. മൂന്ന് പതിറ്റാണ്ട് മുൻപ് തമിഴ് സിനിമയിൽ ബാലതാരമായി…


