India Mirror News

ENTERTAINMENT

‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ സെപ്റ്റംബർ 18ന്; സെൻസറിംഗ് പൂർത്തിയായി

സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” സെൻസറിംഗ് പൂർത്തിയാക്കി U/A 16+ സർട്ടിഫിക്കറ്റ്…

സിനിമ തീയറ്ററുകളിൽ അമിതവില ഈടാക്കൽ; കൊച്ചിയിൽ മൾട്ടിപ്ലക്സുകളിൽ മിന്നൽ റെയ്ഡ്, മൂന്ന് കേസുകൾ എടുത്തു

എറണാകുളത്തെ മൾട്ടിപ്ലക്സുകളിലും തീയറ്ററുകളിലും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥ സംഘം മിന്നൽ റെയ്ഡ് നടത്തി മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. ഇടപ്പള്ളി ലുലു മാൾ, കാക്കനാട്…

‘മാവേലി വരവ് – എ റോയൽ എക്സ്ട്രാവഗൻസ’: അബുദാബിയിൽ വമ്പൻ ഓണാഘോഷത്തിനൊരുങ്ങി വേൾഡ് മലയാളി കൗൺസിൽ

അബുദാബിയിൽ ലോകമെമ്പാടുമുള്ള മലയാളി പ്രവാസികൾക്കായി വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് (WMC ME Events) സംഘടിപ്പിക്കുന്ന ‘മാവേലി വരവ് – എ റോയൽ എക്സ്ട്രാവഗൻസ’ ഒക്ടോബർ…

അൻസിബയുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് ഹൈക്കോടതി; വിധി തിങ്കളാഴ്ച

നടി അൻസിബ ഹസനെതിരെ ലക്ഷ്മിപ്രിയ നടത്തിയ അവഹേളന പരാമർശങ്ങളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതിയുടെ പ്രാഥമിക നിരീക്ഷണം. അൻസിബയുടെ പരാതി ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിഷയത്തിൽ…

മലയാള സിനിമയിലെ ആദ്യകാല നിർമാതാവ് എൻ.ജി. ജോൺ (ജിയോ കുട്ടപ്പൻ) അന്തരിച്ചു

മുതിർന്ന ചലച്ചിത്ര നിർമ്മാതാവും വിതരണക്കാരനുമായ ജിയോ കുട്ടപ്പൻ എന്ന എൻ.ജി. ജോൺ (90) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച പുലർച്ചെ ഒന്നരയ്ക്ക് എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിലായിരുന്നു…

‘ടോക്സിക്’ അഡ്വാൻസ് ബുക്കിങ് ഓഗസ്റ്റ് 21 മുതൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 26-ന്

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യഷ് ചിത്രം ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ ആഗോള റിലീസിന് ഒരുങ്ങുന്നു. ഓഗസ്റ്റ് 26-ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ അഡ്വാൻസ്…

ഓണം റിലീസായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഓഗസ്റ്റ് 21-ന് തിയേറ്ററുകളിലേക്ക്; അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഗിരീഷ് എ.ഡി ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഓണം റിലീസായി ഓഗസ്റ്റ്…

ഓർമ്മകളിൽ ആ അനുഭൂതിഗാനം: ജോൺസൺ മാഷിന്റെ വിയോഗത്തിന് ഇന്ന് 15 വർഷം

മലയാളികളുടെ സന്തോഷത്തിലും സങ്കടത്തിലും കൂടെക്കൂട്ടാൻ പാട്ടുകളുടെ ഒരു വലിയ പ്രപഞ്ചം തന്നെ ബാക്കിവെച്ച് സംഗീത സംവിധായകൻ ജോൺസൺ മാഷ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് പതിനഞ്ച് വർഷ തികയുകയാണ്.…

മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമലയിലെ ഷൂട്ടിംഗിനായി നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി; പമ്പയിലും നിലക്കലിലും അനുമതി

മോഹൻലാൽ നായകനാകുന്ന ‘അതിമനോഹരം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ശബരിമലയിൽ അനുമതി തേടി സംവിധായകൻ തരുൺ മൂർത്തി നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. വനംവകുപ്പ് അനുമതി നിഷേധിച്ചതിനെത്തുടർന്നാണ് അണിയറപ്രവർത്തകർ…

ഇന്ത്യയിലെ ആദ്യ ട്രാൻസ്പരന്റ് LED സ്ക്രീനുമായി മാജിക് ഫ്രെയിംസ്; 50-ാമത് തിയേറ്റർ കാക്കനാട് ഉദ്ഘാടനം ചെയ്യും

കേരളത്തിലെ പ്രമുഖ മൾട്ടിപ്ലക്സ് ശൃംഖലയായ മാജിക് ഫ്രെയിംസ് സിനിമാസ് തങ്ങളുടെ നാഴികക്കല്ലായ 50-ാമത് സ്ക്രീൻ കൊച്ചിയിലെ കാക്കനാട് പ്രവർത്തനസജ്ജമാക്കുന്നു. ചലച്ചിത്ര പ്രേമികൾക്ക് മുൻപെങ്ങുമില്ലാത്തവിധം അത്യാധുനിക ദൃശ്യാനുഭവം സമ്മാനിക്കുന്നതിനായി…