വൈദ്യുതി പ്രതിസന്ധി മറികടക്കാൻ അടിയന്തര നീക്കം; സർചാർജ്ജ് വർധിച്ചേക്കാമെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് തുടരുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി അടിയന്തര നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. ലഭിക്കാവുന്ന പരമാവധി ഉറവിടങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങാനാണ് ശ്രമിക്കുന്നതെന്നും, ഉയർന്ന നിരക്കിൽ…


