India Mirror News

Sports

നോക്കൗട്ടിൽ ജപ്പാന് എതിരാളികൾ കരുത്തരായ ബ്രസീൽ; ജൂൺ 29-ന് ഹ്യൂസ്റ്റണിൽ വൻപോരാട്ടം

സ്വീഡനെതിരായ ഇന്നത്തെ നിർണായക മത്സരത്തിൽ സമനില വഴങ്ങിയെങ്കിലും, പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനം സുരക്ഷിതമാക്കി ജപ്പാൻ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടി. എന്നാൽ പ്രീക്വാർട്ടറിലെ കടമ്പ ജപ്പാന്…

ആവേശം വിതറി യുക്മ ദേശീയ കായികമേള; മിഡ്ലാൻഡ്സ് റീജിയണിന് ഓവറാൾ കിരീടം

യുകെ മലയാളികളുടെ ദേശീയ സംഘടനയായ യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻ (യുക്മ) സംഘടിപ്പിച്ച ദേശീയ കായികമേള വൻ ജനപങ്കാളിത്തത്തോടെ വിജയകരമായി സമാപിച്ചു. ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ മിഡ്ലാൻഡ്സ്…

സ്കോട്ട്‌ലൻഡിനെ തകർത്ത് ബ്രസീൽ ലോകകപ്പ് നോക്കൗട്ടിൽ; വിനീഷ്യസിന് ഇരട്ട ഗോൾ, 980 ദിവസങ്ങൾക്ക് ശേഷം നെയ്മർ മടങ്ങിയെത്തി

ഫിഫ ലോകകപ്പിൽ സ്കോട്ട്‍ലൻഡിനെതിരെ തകർപ്പൻ വിജയം സ്വന്തമാക്കി ബ്രസീൽ നോക്കൗട്ട് റൗണ്ടിൽ പ്രവേശിച്ചു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കാനറികൾ സ്കോട്ട്‍ലൻഡിനെ തകർത്തത്. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളിൽ…

ലോകകപ്പ് ഗാലറികളെ ഈറനണിയിച്ച് ഹിന്ദ് റജബ്; ഇസ്രയേൽ ക്രൂരതയ്ക്ക് ഇരയായ ഫലസ്തീൻ പെൺകുട്ടിയുടെ പേരിൽ ജഴ്സികളുമായി കായികലോകം

ലോകകപ്പ് ഫുട്ബോളിന്റെ ആവേശം അലതല്ലുന്ന ഗാലറികളെ നിശ്ശബ്ദമാക്കിക്കൊണ്ട് ഫലസ്തീനിൽ ഇസ്രയേൽ യുദ്ധവെറിക്ക് ഇരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരി ഹിന്ദ് റജബിന്റെ പേര് വീണ്ടും ആഗോളതലത്തിൽ ചർച്ചയാവുകയാണ്. ‘വെയർ ദി…

ഹാർദിക് പാണ്ഡ്യയുടെ ഫിറ്റ്നസിൽ ആശങ്ക പ്രകടിപ്പിച്ച് മുഹമ്മദ് കൈഫ്; മുംബൈ ഇന്ത്യൻസ് വിടുമെന്ന് റിപ്പോർട്ടുകൾ

ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയുടെ ഫിറ്റ്നസ് കാര്യങ്ങളിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് മുൻ താരം മുഹമ്മദ് കൈഫ് രംഗത്തെത്തി. ഹാർദികിന്റെ പരിക്കുകളെക്കുറിച്ചുള്ള അനിശ്ചിതത്വവും വിവരങ്ങളുടെ വ്യക്തതയില്ലായ്മയും ചൂണ്ടിക്കാണിച്ച…

ഇന്ദ്രജാലങ്ങൾ തുടരുന്ന മുപ്പത്തിയൊമ്പതാം പിറന്നാൾ; റെക്കോർഡുകൾ തകർത്ത് കാൽപന്തിന്റെ മിശിഹ ലിയോണൽ മെസ്സി

കാൽപന്ത് ലോകത്തിന്റെ മിശിഹ ലിയോണൽ ആന്ദ്രേസ് മെസ്സിക്ക് ഇന്ന് മുപ്പത്തിയൊമ്പതാം ജന്മദിനം. ലോകകപ്പ് വേദികളിൽ സമാനതകളില്ലാത്ത ഉജ്ജ്വല പ്രകടനങ്ങളുമായി രാജ്യാന്തര തലത്തിൽ വീണ്ടും വിസ്മയം തീർക്കുന്നതിനിടയിലാണ് ഇത്തവണത്തെ…

പ്രായം തോൽക്കുന്ന പോരാട്ടവീര്യം; ലോകവേദിയിൽ ഇരട്ട ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജൈത്രയാത്ര

വിമർശകർക്ക് കളിക്കളത്തിൽ തന്റെ ബൂട്ടുകൾ കൊണ്ട് മറുപടി നൽകുന്ന പതിവ് ശീലം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഇതിഹാസം 2026 ലോകവേദിയിലും ആവർത്തിക്കുകയാണ്. പ്രായം വെറുമൊരു നമ്പർ മാത്രമാണെന്ന്…

പെനാൽറ്റി പിഴവിൽ ദേഷ്യം തോന്നി; എക്കാലത്തെയും മികച്ച ലോകകപ്പ് ഗോൾവേട്ടക്കാരനായി മാറിയതിന് പിന്നാലെ മനസുതുറന്ന് മെസി

ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ എന്ന സമാനതകളില്ലാത്ത റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചതിന് പിന്നാലെ, മത്സരത്തിനിടെ തനിക്ക് സംഭവിച്ച പെനാൽറ്റി പിഴവിൽ കടുത്ത ദേഷ്യത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തി…

സ്പെയിനിന് പിന്നാലെ ഉറുഗ്വായെയും തളച്ചു; ലോകകപ്പിൽ വിസ്മയമായി കേപ് വെർദെ, കന്നിയങ്കത്തിൽ നോക്കൗട്ട് പ്രതീക്ഷ സജീവം

ഫിഫ ലോകകപ്പിലെ കന്നിക്കാരെന്ന പേരുമായി എത്തി വമ്പൻമാരെ വിറപ്പിച്ചു നിർത്തി അട്ടിമറികൾ തുടരുകയാണ് കേപ് വെർദെ. ഡാലസിൽ ഞായറാഴ്ച നടന്ന വാശിയേറിയ മത്സരത്തിൽ ലാറ്റിനമേരിക്കൻ കരുത്തരായ ഉറുഗ്വായെ…

29 പന്തിൽ 94 റൺസ്; ഏകദിനത്തിലും വെടിക്കെട്ട് പ്രകടനവുമായി 15കാരൻ വൈഭവ് സൂര്യവംശി, വിമർശകർക്ക് ബാറ്റ് കൊണ്ട് മറുപടി

ശ്രീലങ്ക എ ടീമിനെതിരായ ഏകദിന ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലിൽ വെറും 29 പന്തിൽ നിന്ന് 94 റൺസ് അടിച്ചുകൂട്ടി ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം വിസ്മയിപ്പിച്ചിരിക്കുകയാണ് കൗമാര താരം…