India Mirror News

Politics

രാഹുൽ ഗാന്ധിക്കെതിരായ പോലീസ് നടപടി: പാർലമെന്റിൽ വൻ ബഹളം, സഭാനടപടികൾ തടസ്സപ്പെട്ടു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരെ പോലീസ് എടുത്ത നടപടിയിൽ പാർലമെന്റിൽ വൻ പ്രക്ഷോഭം. പ്രതിപക്ഷ അംഗങ്ങളുടെ ശക്തമായ ബഹളത്തെ…

KSU നേതാക്കളെ കാണാൻ അനുമതി നിഷേധിച്ചെന്ന വാർത്ത തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ

KSU നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചെന്ന വാർത്തകൾ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിദിനം ആയിരക്കണക്കിന് ആളുകളെ കാണാറുണ്ടെന്നും ആർക്കും അനുമതി നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തേവര…

കെ.പി.സി.സി പുതിയ അധ്യക്ഷൻ: മുതിർന്ന നേതാക്കളുമായി ചർച്ചയ്ക്ക് ഹൈക്കമാൻഡ്; പ്രഖ്യാപനം ഈ മാസാവസാനം

പുതിയ കെ.പി.സി.സി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിൽ സമവായ നീക്കങ്ങളുമായി കോൺഗ്രസ് ഹൈക്കമാൻഡ്. വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ, പി.ജെ. കുര്യൻ തുടങ്ങിയ മുതിർന്ന നേതാക്കളുമായി ചർച്ച…

സി.ജെ.പി. പ്രതിഷേധത്തിന് നേരെയുള്ള പോലീസ് നടപടിയെ അപലപിച്ച് സി.ബി.സി.ഐ

കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന പ്രതിഷേധത്തിന് നേരെ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അക്രമങ്ങളെ കടുപ്പത്തിൽ അപലപിച്ച് കത്തോലിക്കാ മെത്രാൻ സമിതി (സി.ബി.സി.ഐ). സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ…

സി.ജെ.പി. സമരപ്പന്തലിൽ രാഹുലും പ്രിയങ്കയും; കേരളത്തിലെ മന്ത്രിമാരും എം.പിമാരും കസ്റ്റഡിയിൽ

ന്യൂഡൽഹി: നീറ്റ് ക്രമക്കേടിനെതിരെ കോക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിന് നേരെ പോലീസ് നടപടി. കേരള…

സി.ജെ.പി സമരത്തിന് പിന്തുണയുമായി രാഹുലും പ്രിയങ്കയും ജന്തർ മന്തറിൽ

രാജ്യതലസ്ഥാനത്ത് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന സമരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ജന്തർ മന്തറിലെത്തി. നേതാക്കൾ സമരപന്തലിൽ പ്രവർത്തകർക്കൊപ്പമിരുന്ന് മുദ്രാവാക്യം…

പാലാ നഗരസഭയിൽ അവിശ്വാസം പാസായി: യു.ഡി.എഫിന് അധികാരം നഷ്ടമായി; നാല് കോൺഗ്രസ് അംഗങ്ങൾ പിന്തുണച്ചു

നാടകീയ നീക്കങ്ങൾക്കും മാസങ്ങൾ നീണ്ട ഭരണപക്ഷത്തെ രൂക്ഷമായ ഭിന്നതകൾക്കുമൊടുവിൽ പാലാ നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇതോടെ നഗരസഭയിലെ യു.ഡി.എഫ് ഭരണത്തിന് അന്ത്യമായിരിക്കുകയാണ്. കോൺഗ്രസിലെ…

മുൻ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്ക് ശമ്പളം നൽകിയില്ലെന്ന് പരാതി

മുൻ സർക്കാരിലെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫംഗങ്ങളിൽ പുറത്തുനിന്നുള്ള രാഷ്ട്രീയ നിയമനം വഴി എത്തിയവർക്ക് അവസാന മാസത്തെ (മേയ്) ശമ്പളം ഇതുവരെ ലഭിച്ചില്ലെന്ന് പരാതി. നോ ലയബിലിറ്റി സർട്ടിഫിക്കറ്റ്…

സർക്കാർ പ്ലീഡർ നിയമനം: കെ.എസ്.യു. പരസ്യ പ്രതികരണം നടത്തിയതിൽ വി.ഡി. സതീശന് അതൃപ്തി

സർക്കാർ പ്ലീഡർ നിയമന വിഷയത്തിൽ കെ.എസ്.യു. പരസ്യ പ്രതികരണം നടത്തിയത് അനാവശ്യ വിവാദങ്ങൾക്ക് വഴിവെച്ചുവെന്ന വിലയിരുത്തലിൽ അമർഷവും അതൃപ്തിയും പ്രകടിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെ.എസ്.യു. സംസ്ഥാന…

ദേശാഭിമാനി ഒഴിവാക്കിയ ‘കള്ളൻ വിജയൻ’ ഫീച്ചർ ഫേസ്ബുക്കിൽ പങ്കുവെച്ച് ടി.സി. രാജേഷ്

ദേശാഭിമാനി വാരാന്തപ്പതിപ്പിൽ അച്ചടിച്ചു വരാൻ സാധിക്കാതെ വിവാദത്തിലായ ‘കള്ളൻ വിജയൻ’ എന്ന ഫീച്ചർ ലേഖനം സാമൂഹ്യമാധ്യമമായ ഫേസ്ബുക്കിലൂടെ പൂർണ്ണമായി പങ്കുവെച്ച് മാധ്യമപ്രവർത്തകനായ ടി.സി. രാജേഷ് സിന്ധു. കള്ളൻ…