- April 25, 2026
വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ച്: മുൻ ഡിജിപി ആർ. ശ്രീലേഖയെ പ്രതി ചേർത്തു
വിവാദമായ ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചിൽ പോലീസിനെതിരെ അധിക്ഷേപകരമായ മുദ്രാവാക്യം വിളിച്ച മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ. ശ്രീലേഖയെ പോലീസ് പ്രതി ചേർത്തു. സംഘർഷത്തിൽ കലാശിച്ച സമരം ഉദ്ഘാടനം ചെയ്ത ശ്രീലേഖയെ ആദ്യം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ,…
Read More- April 25, 2026
കെജ്‌രിവാളിന്റെ സ്വേച്ഛാധിപത്യത്തിന് തിരിച്ചടി; പഞ്ചാബിലും വിള്ളലുണ്ടാകുമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത
ആം ആദ്മി പാർട്ടിയിൽ നിന്നുള്ള എംപിമാരുടെ കൂട്ടരാജി അരവിന്ദ് കെജ്‌രിവാളിന്റെ സ്വേച്ഛാധിപത്യത്തിനുള്ള തിരിച്ചടിയാണെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത വിമർശിച്ചു. വിപ്ലവം എന്ന മുദ്രാവാക്യവുമായി തുടങ്ങിയ പാർട്ടി ഇപ്പോൾ അവിശ്വാസത്തിലൂടെ അന്ത്യം നേരിടുകയാണെന്ന് അവർ എക്‌സിൽ കുറിച്ചു. പാർട്ടിയിൽ ഇപ്പോൾ സാധാരണക്കാർ…
Read More- April 24, 2026
മുജ്തബ ഖമനയി അതീവ ഗുരുതരാവസ്ഥയിൽ; ഇറാന്റെ നിയന്ത്രണം സൈനികർക്ക്; ആയുധം തീർന്ന് അമേരിക്കയും
ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ ആരോഗ്യനിലയെക്കുറിച്ചും ഇറാന്റെ ആഭ്യന്തര രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. ആക്രമണത്തിൽ മുജ്തബ ഖമനയിയുടെ മുഖത്തിന് ഗുരുതരമായി പൊള്ളലേറ്റെന്നും ചുണ്ടുകൾക്ക് സംഭവിച്ച ക്ഷതം കാരണം സംസാരിക്കാൻ ബുദ്ധിമുട്ടുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.…
Read More- April 24, 2026
ശബരിമല സന്നിധാനത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നതിൽ വിവാദം; പമ്പ പോലീസ് കേസെടുത്തു
ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ താഴ്ന്നുപറന്ന സംഭവം വലിയ വിവാദമാകുന്നു. അതീവ സുരക്ഷാ മേഖലയായ ശബരിമലയിൽ ഇന്നലെ രാവിലെ 11 മണിയോടെയാണ് ചേതക് ഹെലികോപ്റ്റർ സോപാനത്തിനും കൊടിമരത്തിനും തൊട്ടുമുകളിലൂടെ വേഗത കുറച്ച് പറന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഹൈക്കോടതി…
Read More- April 23, 2026
ഇന്ധന-വളം സുരക്ഷയിൽ മോദി പരാജയം; മണ്ഡല പുനർനിർണ്ണയം ശ്രദ്ധതിരിക്കാനുള്ള നാടകമെന്ന് മല്ലികാർജുൻ ഖാർഗെ
രാജ്യത്തിന്റെ ഇന്ധന, വളം സുരക്ഷ ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. സ്വന്തം ഭരണപരാജയങ്ങൾ മറച്ചുവെക്കാനും എഫ്സ്റ്റീൻ ഫയൽ വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മണ്ഡല പുനർനിർണ്ണയ നാടകം നടത്തുന്നതെന്ന്…
Read More- April 23, 2026
തൃശൂർ പൂരത്തിന് വെടിക്കെട്ടില്ല; കുടമാറ്റം 15 മിനിറ്റായി ചുരുക്കി
മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ ദാരുണമായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശൂർ പൂരത്തിന് വെടിക്കെട്ട് ഉണ്ടാകില്ല. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോഗത്തിലാണ് വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കി ആഘോഷങ്ങൾ ആചാരപരമായ ചടങ്ങുകളിൽ മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനമായത്. സാമ്പിൾ വെടിക്കെട്ട് മാത്രം ഒഴിവാക്കി പ്രധാന…
Read More- April 23, 2026
കേരളത്തിൽ എൽഡിഎഫ് തുടരും; ബംഗാളിലെ തെറ്റുകൾക്ക് മാപ്പ് ചോദിച്ച് എം.എ. ബേബി
കേരളത്തിൽ എൽഡിഎഫ് ഭരണം നിലനിർത്തുമെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പ്രത്യാശ പ്രകടിപ്പിച്ചു. വലിയ ഭൂരിപക്ഷം അവകാശപ്പെടുന്നില്ലെങ്കിലും ഭരിക്കാനാവശ്യമായ സീറ്റുകൾ ഇടതുമുന്നണിക്ക് ലഭിക്കുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. പ്രതിപക്ഷമായ യുഡിഎഫിൽ ഇപ്പോൾ നടക്കുന്ന മുഖ്യമന്ത്രി ചർച്ചകൾ വെറുമൊരു പ്രഹസനമാണെന്നും,…
Read More- April 23, 2026
തമിഴ്‌നാടും ബംഗാളും ബൂത്തിലേക്ക്; ദക്ഷിണേന്ത്യയും കിഴക്കൻ ഇന്ത്യയും വിധിയെഴുതുന്നു
രാജ്യം ഉറ്റുനോക്കുന്ന വാശിയേറിയ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് തന്നെ പോളിങ് കേന്ദ്രങ്ങളിൽ വോട്ടർമാരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു തുടങ്ങി. തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. 38 ജില്ലകളിലായി…
Read More- April 23, 2026
ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ; 31 കപ്പലുകൾ തടഞ്ഞ് അമേരിക്ക
അമേരിക്കയും ഇസ്രയേലും നടത്തുന്ന വെടിനിർത്തൽ കരാർ ലംഘനങ്ങൾ തുടരുന്ന സാഹചര്യത്തിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബഫ് വ്യക്തമാക്കി. അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം ആഗോള സമ്പദ്‌വ്യവസ്ഥയെ ബന്ദിയാക്കിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉപരോധം പിൻവലിച്ചാൽ…
Read More- April 23, 2026
തിരഞ്ഞെടുപ്പിന് ശേഷം ഇന്ധനവില കൂടും; ലിറ്ററിന് 28 രൂപ വരെ വർധിക്കാൻ സാധ്യതയെന്ന് കൊട്ടക് റിപ്പോർട്ട്
രാജ്യത്ത് നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് പിന്നാലെ പെട്രോൾ, ഡീസൽ വിലയിൽ വൻ വർധനവുണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസിന്റെ പുതിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് ഹോർമുസ് കടലിടുക്കിലുണ്ടായ തടസ്സങ്ങളും ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില…
Read More

