India Mirror News

haritha h

administrator

രാഷ്ട്രീയത്തിനപ്പുറം ജനഹൃദയങ്ങൾ കീഴടക്കി മോൻസ് ജോസഫ്

നമ്മൾ വോട്ട് ചെയ്ത് വിജയിപ്പിച്ച ഒരു ജനപ്രതിനിധിയെ നേരിൽ കാണാനും നമ്മുടെ സങ്കടങ്ങൾ ഒന്ന് ബോധിപ്പിക്കാനും ദിവസങ്ങളോ മാസങ്ങളോ, ചിലപ്പോൾ വർഷങ്ങൾ തന്നെയോ കാത്തിരിക്കേണ്ടി വരുന്ന ഒരു…

യാഥാർത്ഥ്യം കോടതിക്ക് ബോധ്യപ്പെട്ടതിൽ സന്തോഷമെന്ന് മാത്യു കുഴൽനാടൻ; സി.എം.ആർ.എല്ലിന്റെ അപ്പീൽ ഹൈക്കോടതി തള്ളി

സി.എം.ആർ.എൽ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് സി.എം.ആർ.എൽ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയ പശ്ചാത്തലത്തിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ രംഗത്തെത്തി. കോടതികൾക്ക് ഒടുവിൽ യഥാർത്ഥ…

നിയമസഭയിൽ ധവളപത്രത്തെച്ചൊല്ലി ഭരണ-പ്രതിപക്ഷ വാക്പോര്

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം നിയമസഭയിൽ സമർപ്പിച്ചതിന് പിന്നാലെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ കടുത്ത വാക്പോര്. ധനകാര്യ വകുപ്പിനെ പൂർണ്ണമായി മാറ്റിനിർത്തി പുറത്തുനിന്നുള്ള സ്വകാര്യ ഏജൻസികളെ…

കേന്ദ്രത്തിന്റെ എണ്ണക്കൊള്ളയ്ക്ക് സംസ്ഥാനം കൂട്ടുനിൽക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കേന്ദ്രസർക്കാർ രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിക്കുമ്പോൾ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്റെ തലയിൽ കെട്ടിവെക്കാനാണ് പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് വി.ഡി. സതീശൻ ശ്രമിച്ചിരുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി…

പാലക്കാട്ട് ലോകകപ്പ് ആവേശം വാനോളം; കോങ്ങാട്ട് മെസ്സിയുടെ 160 അടി നീളമുള്ള പടുകൂറ്റൻ ഫ്ലെക്സ് ഉയർത്തി അർജന്റീന ആരാധകർ

ലോകകപ്പ് ഫുട്ബോളിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കേരളക്കര കാൽപന്തുകളിയുടെ അടങ്ങാത്ത ആവേശത്തിലേക്ക് പൂർണ്ണമായും അമർന്നു കഴിഞ്ഞു. ലോകകപ്പ് കാലമായാൽ പതിവ് പോലെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ…

വിലക്കയറ്റത്തിൽ സഭ സ്തംഭിച്ചു; ആദ്യ അടിയന്തര പ്രമേയത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷവും നേർക്കുനേർ

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ തന്നെ കടുത്ത ജനകീയ പ്രശ്നമായ വിലക്കയറ്റം ഉന്നയിച്ചുകൊണ്ട് പ്രതിപക്ഷം ആദ്യ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. പ്രതിപക്ഷ നിരയിൽ നിന്നും സി.പി.ഐ.എമ്മിലെ കെ.എൻ.…

തിരുവനന്തപുരത്തെ വെള്ളക്കെട്ട്: പരിഹാരത്തിനായി ജലവിഭവ വകുപ്പ് മന്ത്രി അടിയന്തര ഉന്നതതല യോഗം വിളിച്ചു

തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് മഴ പെയ്യുമ്പോൾ രൂപപ്പെടുന്ന രൂക്ഷമായ വെള്ളക്കെട്ടിന് അടിയന്തര പരിഹാരം കാണുന്നതിനായി ജലവിഭവ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിച്ചു ചേർത്തു. സംസ്ഥാനത്ത്…

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ മരണം ക്രൂരക്കൊലപാതകം; കുഞ്ഞിന്റെ ശരീരത്തിൽ 91 മുറിവുകളും വാരിയെല്ലിന് പൊട്ടലും

തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ ക്രൂരമർദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളുടെ ക്രൂരത വെളിപ്പെടുത്തുന്ന ഞെട്ടിക്കുന്ന റിമാൻഡ് റിപ്പോർട്ട് വിവരങ്ങൾ പുറത്തുവന്നു. കൊല്ലപ്പെട്ട കുട്ടിയുടെ ശരീരത്തിൽ ആകെ 91…

ഷാനിമോൾ ഉസ്മാൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ

കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കറായി കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനെ തിരഞ്ഞെടുത്തു. സഭയിൽ നടന്ന വാശിയേറിയ വോട്ടെടുപ്പിൽ 99 വോട്ടുകൾ നേടിയാണ് ഷാനിമോൾ ഉസ്മാൻ ഉജ്ജ്വല…

തിരുവനന്തപുരത്ത് അട്ടക്കുളങ്ങര സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു

തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു. അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്കൂൾ കെട്ടിടത്തിന്റെ ഒരു വശമാണ് വൈകിട്ടോടെ പെട്ടെന്ന് ഇടിഞ്ഞുവീണത്. അപകടം നടക്കുമ്പോൾ സ്കൂളിൽ…