ആരോഗ്യ വകുപ്പിന് കീഴിലുള്ള സിമെറ്റിൽ സീനിയർ സൂപ്രണ്ടായി ബി.ജെ.പി നേതാവ് രതീഷ് ആർ. നായരെ നിയമിച്ച നടപടിയിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ ഇടപെട്ടു. എൻ.ജി.ഒ സംഘിന്റെ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ രതീഷിന്റെ ബി.ജെ.പി ബന്ധം വലിയ വിവാദമായതിനെ തുടർന്ന് ഇയാളെ ജോലിയിൽ നിന്ന് ഉടൻ പിരിച്ചുവിടാൻ മന്ത്രി നിർദ്ദേശം നൽകി.
You can share this post!
administrator



