ഊരാളുങ്കൽ ലേബർ സൊസൈറ്റി ഉൾപ്പെടെ 46 ഏജൻസികളുടെ അക്രഡിറ്റേഷൻ കാലാവധി നീട്ടി നൽകി സർക്കാർ ഉത്തരവിറക്കി. ഓഗസ്റ്റ് ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. ഊരാളുങ്കൽ സൊസൈറ്റി ഉൾപ്പെടെയുള്ള ആറ് സർക്കാർ ഇതര ഏജൻസികൾക്ക് പുതിയ ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് കാലാവധി നീട്ടി നൽകിയിട്ടുള്ളത്. യുഡിഎഫ് സർക്കാർ ഈ ഏജൻസികൾക്ക് കാലാവധി നീട്ടി നൽകുന്നത് ഇത് രണ്ടാം തവണയാണ്.
Tags:
You can share this post!
administrator



