പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം; ചിറ്റൂരിൽ അങ്കണവാടി ജീവനക്കാരി മരിച്ചു, ജില്ലയിൽ രോഗബാധിതർ ഉയരുന്നു
പാലക്കാട് ജില്ലയിൽ പകർച്ചവ്യാധി ഭീതി ശക്തമാക്കിക്കൊണ്ട് ഡെങ്കിപ്പനി ബാധിച്ച് വീണ്ടുമൊരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ചിറ്റൂർ പെരുമാട്ടി പള്ളിച്ചാർത്ത്ക്കുളമ്പ് സ്വദേശിനിയും പ്രദേശത്തെ അങ്കണവാടി ജീവനക്കാരിയുമായ നാൽപ്പത്തിയഞ്ചുകാരി…


