തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയും ശക്തമായ കാറ്റും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ…
മുംബൈ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലും കനത്ത പ്രകൃതിക്ഷോഭം വിതച്ച് ജനജീവിതം സ്തംഭിപ്പിച്ചുകൊണ്ട് പേമാരി തുടരുന്നു. മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളിലുണ്ടായ മഴക്കെടുതികളിൽ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം പന്ത്രണ്ടായി ഉയർന്നു.…
മുംബൈ ഉൾപ്പെടെ മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കനത്ത പ്രകൃതിക്ഷോഭം വിതച്ച് തീവ്രമഴ തുടരുന്നു. മഹാരാഷ്ട്രയിൽ പെയ്യുന്ന അതിശക്തമായ മഴയെത്തുടർന്ന് മുംബൈ-പൂണെ ഹൈവേയിൽ ഉരുൾപൊട്ടലുണ്ടായി. പാൽഘർ…
കേരളത്തിൽ വിവിധയിടങ്ങളിൽ കാലവർഷം കനക്കുന്നു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ചൊവ്വാഴ്ച വരെ മഴ ശക്തമായി തുടരുമെന്ന പ്രവചനങ്ങളുടെ…
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ…
തിരുവനന്തപുരം: കേരളത്തിൽ അടുത്ത നാല് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ മൂന്ന് വടക്കൻ…
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനത്തതോടെ ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ഒൻപത് ജില്ലകളിലാണ് പ്രത്യേക…
ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസമിലും അരുണാചൽ പ്രദേശിലും കനത്ത മഴയെത്തുടർന്നുള്ള ജനജീവിതം പൂർണ്ണമായും ദുസ്സഹമാക്കി മഴക്കെടുതി രൂക്ഷമായി തുടരുന്നു. അസമിൽ മാത്രം ആറ് ജില്ലകളിലായി ഇരുപത്തിരണ്ടായിരത്തിലധികം ആളുകളെയാണ്…
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകാൻ ഒരുങ്ങുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനത്തെ തുടർന്ന്…
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷം വീണ്ടും സജീവമാകാൻ ഒരുങ്ങുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം.…