India Mirror News

Kerala

മന്ത്രി വീണാ ജോർജ് അവശയായിരുന്നു; ആയുധം ഉപയോഗിച്ചെന്ന് പറഞ്ഞിട്ടില്ല: വിവാദങ്ങളിൽ മറുപടിയുമായി എ.എൻ. ഷംസീർ

ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെയുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങളിൽ വിശദീകരണവുമായി സ്പീക്കർ എ.എൻ. ഷംസീർ രംഗത്തെത്തി. മന്ത്രിക്ക് പരിക്കേറ്റിരുന്നുവെന്നും താൻ കാണുമ്പോൾ അവർ അതീവ…

അപ്രഖ്യാപിത ലോഡ് ഷെഡിങ് ജനങ്ങളോടുള്ള വെല്ലുവിളി; വി.ഡി. സതീശൻ

സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നതിനിടെ രാത്രികാലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന അപ്രഖ്യാപിത ലോഡ് ഷെഡിങ് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് പവർകട്ട് ഇല്ലാത്ത പത്ത്…

മുഖ്യമന്ത്രി ചർച്ചകൾക്കിടെ സതീശനായി ഫ്ലക്‌സ്; കോൺഗ്രസിൽ പോര് മുറുകുന്നു

സംസ്ഥാന കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ മുറുകുന്നതിനിടെ, വി.ഡി. സതീശനെ പിന്തുണച്ച് എറണാകുളം ആലുവയിൽ ഫ്ലക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. “യുഡിഎഫ് ജയിക്കും വി.ഡി. സതീശൻ നയിക്കും” എന്ന…

അമ്മയെ കൊന്നത് ക്രൂരമായി; അച്ഛനെയും കൊല്ലണമെന്ന് പറഞ്ഞു; പേരാവൂർ കൊലപാതകത്തിൽ നിർണ്ണായക വെളിപ്പെടുത്തൽ

കണ്ണൂർ പേരാവൂരിലെ കൊളക്കാട് അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അയൽവാസി രംഗത്തെത്തി. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗവും ബ്യൂട്ടിപാർലർ ഉടമയുമായ ഗീതമ്മയെ കൊലപ്പെടുത്തിയ…

വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് നേരെ ആക്രമണം

തിരുവനന്തപുരം വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് നേരെ പ്രാദേശിക ടാക്സി ഡ്രൈവർമാരുടെ അതിക്രമം. പത്തനംതിട്ട സ്വദേശിയായ റിയാസിനെയാണ് ഒരു സംഘം തടഞ്ഞുനിർത്തുകയും വാഹനത്തിന്റെ ടയറുകളിൽ അള്ള് വെച്ച്…

അധികാരത്തിന് മുൻപേ മുഖ്യമന്ത്രി ചർച്ച വേണ്ട; കോൺഗ്രസിന് മുസ്ലിം ലീഗിന്റെ താക്കീത്

കോൺഗ്രസിൽ ആവേശപൂർവ്വം നടക്കുന്ന മുഖ്യമന്ത്രി ചർച്ചകളിൽ കടുത്ത മുന്നറിയിപ്പുമായി മുസ്ലിം ലീഗ് രംഗത്തെത്തി. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനും അധികാരം ലഭിക്കുന്നതിനും മുൻപേ സ്ഥാനമാനങ്ങൾക്കായി കടിപിടി കൂടുന്നത് യുഡിഎഫിന്റെ…

ശബരിമല സന്നിധാനത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നതിൽ വിവാദം; പമ്പ പോലീസ് കേസെടുത്തു

ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ താഴ്ന്നുപറന്ന സംഭവം വലിയ വിവാദമാകുന്നു. അതീവ സുരക്ഷാ മേഖലയായ ശബരിമലയിൽ ഇന്നലെ രാവിലെ 11 മണിയോടെയാണ് ചേതക് ഹെലികോപ്റ്റർ…

തൃശൂർ പൂരത്തിന് വെടിക്കെട്ടില്ല; കുടമാറ്റം 15 മിനിറ്റായി ചുരുക്കി

മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ ദാരുണമായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശൂർ പൂരത്തിന് വെടിക്കെട്ട് ഉണ്ടാകില്ല. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോഗത്തിലാണ് വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കി ആഘോഷങ്ങൾ…

കേരളത്തിൽ എൽഡിഎഫ് തുടരും; ബംഗാളിലെ തെറ്റുകൾക്ക് മാപ്പ് ചോദിച്ച് എം.എ. ബേബി

കേരളത്തിൽ എൽഡിഎഫ് ഭരണം നിലനിർത്തുമെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പ്രത്യാശ പ്രകടിപ്പിച്ചു. വലിയ ഭൂരിപക്ഷം അവകാശപ്പെടുന്നില്ലെങ്കിലും ഭരിക്കാനാവശ്യമായ സീറ്റുകൾ ഇടതുമുന്നണിക്ക് ലഭിക്കുമെന്നും അദ്ദേഹം…

തൃശൂർ പൂരം മുറപോലെ നടത്തും; നിലപാട് വ്യക്തമാക്കി പാറമേക്കാവ്

തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കി പാറമേക്കാവ് ദേവസ്വം രംഗത്തെത്തി. പൂരത്തിന്റെ ചടങ്ങുകൾ വെട്ടിക്കുറയ്ക്കില്ലെന്നും സാമ്പിൾ വെടിക്കെട്ട് മാത്രം ഒഴിവാക്കി പ്രധാന വെടിക്കെട്ടുകൾ…