കീം പരീക്ഷാ ഫലം പ്രഖ്യാപിച്ചു; എഞ്ചിനീയറിംഗിൽ റോഷൻ രാജവിനും ഫാർമസിയിൽ വിനായക് നാരായണനും ഒന്നാം റാങ്ക്.
തിരുവനന്തപുരം: സംസ്ഥാനത്തെ 2026ലെ കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാ (കീം) ഫലം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ പ്രഖ്യാപിച്ചു. ഇത്തവണ എന്‍ജിനീയറിങ് വിഭാഗത്തില്‍…


