India Mirror News
  • May 15, 2026
  • Last Update May 15, 2026 8:26 am
  • India

Blog

  • May 8, 2026

കോലിയെ വിറപ്പിച്ചു, ലക്ഷ്യം ലോകകപ്പ്; ലഖ്‌നൗവിന്റെ ‘പ്രിൻസ്’ ഇന്ത്യൻ ടീമിലേക്ക്

2026 ഐപിഎല്ലിൽ പന്തുകൊണ്ട് വിസ്മയം തീർക്കുന്ന ഡൽഹി സ്വദേശിയായ യുവ പേസർ പ്രിൻസ് യാദവ് ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വലിയ വാഗ്ദാനമായി മാറുന്നു. തന്റെ ആരാധ്യപുരുഷനായ വിരാട് കോലിയെ ഈ സീസണിലെ തന്നെ ഏറ്റവും മികച്ച പന്തുകളിലൊന്നിൽ പുറത്താക്കിയാണ് ലഖ്‌നൗ സൂപ്പർ…

Read More
  • May 8, 2026

വിജയ്‌ക്ക് ഇടത് പിന്തുണ; തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിന് വഴിതെളിയുന്നു; ഗവർണർക്കെതിരെ എം.എ. ബേബി

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരണത്തിന് കളമൊരുക്കി സിപിഐഎമ്മും സിപിഐയും പിന്തുണ പ്രഖ്യാപിക്കാനൊരുങ്ങുന്നു. വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് (ടിവികെ) ഭരണത്തിലേറാൻ ആവശ്യമായ പിന്തുണ നൽകുന്ന കാര്യത്തിൽ ഇന്ന് വൈകുന്നേരത്തോടെ തമിഴ്‌നാട് ഘടകങ്ങൾ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് സിപിഐഎം പോളിറ്റ്…

Read More
  • May 8, 2026

മുഖ്യമന്ത്രി നിശ്ചയിക്കാൻ ‘ഡൽഹി ചർച്ച’; സതീശനും ചെന്നിത്തലയും ഹൈക്കമാൻഡിന് മുന്നിലേക്ക്

കേരളത്തിന്റെ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ നിർണ്ണായക ചർച്ചകൾക്കായി വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു. ഇവർ ഇന്ന് രാത്രി തന്നെ ഡൽഹിയിലെത്തും. നാളെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുമായും മറ്റ്…

Read More
  • May 8, 2026

തെരുവിലെ പോര് അവസാനിപ്പിക്കണം; ഫ്ലക്സുകളും പ്രകടനങ്ങളും വേണ്ട; അണികളോട് അഭ്യർത്ഥിച്ച് വി.ഡി. സതീശൻ

കോൺഗ്രസിൽ മുഖ്യമന്ത്രി പദവിയെച്ചൊല്ലി അണികൾ ചേരിതിരിഞ്ഞ് തെരുവിലിറങ്ങുന്നതിൽ ആശങ്ക രേഖപ്പെടുത്തി വി.ഡി. സതീശൻ. നേതാക്കൾക്കായി പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും അടിയന്തരമായി ഒഴിവാക്കണമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രവർത്തകരോട് അഭ്യർത്ഥിച്ചു. യുഡിഎഫ് 102 സീറ്റുകൾ നേടി ചരിത്രവിജയം ആഘോഷിക്കുന്ന ഈ ഘട്ടത്തിൽ പാർട്ടിക്കും…

Read More
  • May 8, 2026

ഇടത് പാർട്ടികളും വിസികെയും പിന്തുണച്ചു; 118 സീറ്റുകളുമായി ഭൂരിപക്ഷം ഉറപ്പിച്ച് ടിവികെ

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നാടകീയ നീക്കങ്ങൾക്കൊടുവിൽ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) ഭരണമുറപ്പിച്ചു. ഗവർണർ ഭരണമെന്ന ബിജെപി നീക്കത്തെ തടയാനായി ഡിഎംകെ സഖ്യകക്ഷികളായ സിപിഐഎം, സിപിഐ, വിസികെ പാർട്ടികൾ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണിത്. 118 എംഎൽഎമാരുടെ പിന്തുണയോടെ കേവല…

Read More
  • May 7, 2026

21-ാം വയസ്സിൽ ക്രിക്കറ്റ് മടുത്ത് വൈഭവ് വിരമിക്കും; സൂര്യവംശിക്ക് ടീം ഇന്ത്യയിലേക്ക് വിളി

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ വിസ്മയമായി മാറിയ 15-കാരൻ വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് പ്രകടനങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ വെറും 36 പന്തിൽ സെഞ്ച്വറി നേടി റെക്കോർഡിട്ട വൈഭവിനെക്കുറിച്ച് മുൻ ഇംഗ്ലീഷ് താരങ്ങൾ നടത്തിയ വിചിത്രമായ നിരീക്ഷണങ്ങളാണ് ഇപ്പോൾ…

Read More
  • May 7, 2026

ബെന്നി ബെഹന്നാൻ പുതിയ കെപിസിസി പ്രസിഡന്റ്; സണ്ണി ജോസഫ് മന്ത്രിസഭയിലേക്ക്; മുഖ്യമന്ത്രി ചർച്ചകളിൽ പുതിയ വഴിത്തിരിവ്

കേരളത്തിന്റെ പുതിയ കെപിസിസി അധ്യക്ഷനായി ബെന്നി ബെഹന്നാനെ നിയമിക്കാൻ ഹൈക്കമാൻഡ് ഒരുങ്ങുന്നതായി സൂചന. നിലവിലെ പ്രസിഡന്റ് സണ്ണി ജോസഫ് പുതിയ മന്ത്രിസഭയിൽ അംഗമാകാൻ സാധ്യതയുള്ളതിനാലാണ് അദ്ദേഹം പദവി ഒഴിയുന്നത്. മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നിർണ്ണായക ചർച്ചകൾ തിരുവനന്തപുരത്ത് പുരോഗമിക്കവെയാണ് കെപിസിസി നേതൃമാറ്റവും സജീവമാകുന്നത്.…

Read More
  • May 7, 2026

മുഖ്യമന്ത്രിപ്പട്ടം വി.ഡി. സതീശന് നൽകണം; സതീശനായി പടയൊരുക്കം തെരുവിൽ

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള കോൺഗ്രസ് ഹൈക്കമാൻഡ് ചർച്ചകൾ തിരുവനന്തപുരത്ത് അന്തിമഘട്ടത്തിലേക്ക് നീങ്ങവെ, വി.ഡി. സതീശനായി അണികൾ തെരുവിലിറങ്ങുന്നു. എറണാകുളം നെട്ടൂരിൽ ‘പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്ന മുദ്രാവാക്യമുയർത്തി ഐഎൻടിയുസി പ്രവർത്തകർ വി.ഡി. സതീശനായി പ്രകടനം നടത്തി. കഴിഞ്ഞ പത്തുവർഷമായി…

Read More
  • May 7, 2026

ഗവർണർക്കെതിരെ കമൽഹാസൻ; വിജയ്‌യെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണം

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സർക്കാർ രൂപീകരണത്തിൽ തുടരുന്ന അനിശ്ചിതത്വത്തിൽ ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽഹാസൻ. ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴക വെട്രി കഴകത്തെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തത് ജനവിധിയെയും തമിഴ്‌നാടിനെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം എക്‌സിൽ…

Read More
  • May 7, 2026

തിരിച്ചടി അപ്രതീക്ഷിതം, ജനവിധി മാനിക്കുന്നു; പിണറായി വിജയൻ

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി പിണറായി വിജയൻ. ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം തീർത്തും അപ്രതീക്ഷിതമായ ഫലമാണ് ഉണ്ടായതെന്നും എന്നാൽ ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി ജനങ്ങൾക്കിടയിൽ സജീവമായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം സമഗ്രമായി പരിശോധിക്കുമെന്നും പ്രവർത്തകരുടെ അഭിപ്രായങ്ങൾ കേട്ട്…

Read More