India Mirror News

Sports

മെസ്സി ഇവന്റ് വിവാദം: മുൻ സർക്കാർ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചെന്ന് മന്ത്രി ഒ.ജെ. ജനീഷ്

ലിയോണൽ മെസ്സിയുടെ പേരിൽ നടന്ന പരിപാടിയിലെ സാമ്പത്തിക ക്രമക്കേടുകളിലും തട്ടിപ്പിലും മുൻ സർക്കാരിന്റെ കാലത്ത് എല്ലാത്തരം ഔദ്യോഗിക നടപടിക്രമങ്ങളും ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ് കുറ്റപ്പെടുത്തി. അന്വേഷണം…

അന്താരാഷ്ട്ര കായികതാരങ്ങൾക്ക് ലക്ഷങ്ങളുടെ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

കോമൺവെൽത്ത് ഗെയിംസിലും മറ്റ് അന്താരാഷ്ട്ര കായിക മത്സരങ്ങളിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ച മലയാളി കായികതാരങ്ങൾക്ക് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു. കോമൺവെൽത്ത് ഗെയിംസ് ലോങ് ജമ്പിൽ വെള്ളി…

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ്: മൂന്ന് സ്പിന്നർമാരെ കളിപ്പിക്കാൻ ഇന്ത്യ; സാധ്യത ഇലവനിൽ സർഫറാസും

ഇന്ത്യ-ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് നാളെ ഗാലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ആരംഭിക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിലമെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം പരമ്പരയിലെ…

ശ്രീലങ്കൻ പരമ്പരയിലെ ഫലം എന്തുതന്നെയായാലും ഗൗതം ഗംഭീർ മുഖ്യ പരിശീലകനായി തുടരും

ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ പ്രകടനം എന്ത തന്നെയായാലും ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് ഗൗതം ഗംഭീറിനെ മാറ്റില്ലെന്ന് ബി.സി.സി.ഐ തത്വത്തിൽ…

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂൾ പുറത്ത്: ഇന്ത്യ-പാക് പോരാട്ടത്തിന് മെഡൽ പോരുകളിൽ മാത്രം സാധ്യത

ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിലെ ക്രിക്കറ്റ് മത്സരക്രമം സംഘാടകർ പുറത്തുവിട്ടു. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ നിലവിലെ ചാമ്പ്യന്മാരായ…

ശ്രീലങ്കൻ പരമ്പരയ്ക്ക് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി; സുന്ദറിനും പരിക്കേറ്റ് പുറത്താകാൻ സാധ്യത, പകരക്കാർ ടീമിൽ

ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് തൊട്ടുമുമ്പ് ഇന്ത്യൻ ടീമിന് തിരിച്ചടിയായി പ്രധാന താരങ്ങളുടെ പരിക്ക്. പേസർ ജസ്പ്രീത് ബുംറ, ബാറ്റർ സായ് സുദർശൻ എന്നിവർക്ക് പിന്നാലെ…

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ്: സർഫറാസ് ഖാന് പ്ലേയിങ് ഇലവനിൽ അവസരം നൽകണമെന്ന് മുഹമ്മദ് കൈഫ്

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവനിൽ ധ്രുവ് ജൂറെലിന് പകരം സർഫറാസ് ഖാനെ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഗാലെയിലെ സ്പിൻ പിച്ചുകളിൽ…

ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനത്തിൽ കോടികളുടെ തട്ടിപ്പ്: കായികവകുപ്പ് റിപ്പോർട്ട് പുറത്ത്

അർജന്റീന ഫുട്‌ബോൾ ടീം ക്യാപ്റ്റൻ ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നിൽ കോടികളുടെ തട്ടിപ്പ് നടന്നതായി കായികവകുപ്പിന്റെ കണ്ടെത്തൽ. മെസിയുടെ വരവുമായി ബന്ധപ്പെട്ട് ആരുമായും കരാറിൽ ഏർപ്പെട്ടതിന്റെയോ…

ലോക അണ്ടർ-20 അത്‌ലറ്റിക്സ്: ജാവലിൻ ത്രോയിൽ ആശിഷ് യാദവിന് വെള്ളി; നീരജ് ചോപ്രയ്ക്ക് ശേഷം ചരിത്രനേട്ടം

ലോക അണ്ടർ-20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പത്തൊൻപതുകാരൻ താരം ആശിഷ് യാദവ് വെള്ളി മെഡൽ നേടി രാജ്യത്തിന് അഭിമാനമായി. ചാമ്പ്യൻഷിപ്പിന്റെ മൂന്നാം ദിനത്തിൽ നടന്ന പുരുഷന്മാരുടെ ജാവലിൻ…

റയലിനെ തള്ളി ബാഴ്‌സലോണയിലേക്ക്; റോഡ്രി ക്യാമ്പ് നൗവിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

ചാമ്പ്യൻസ് ലീഗ് രാത്രിയിൽ ‘സ്റ്റോപ്പ് ക്രയിങ് യുവർ ഹാർട്ട് ഔട്ട്’ എന്ന ബാനറും ബാൾൺ ദി ഓർ വിജയിയായ റോഡ്രിയുടെ ചിത്രവുമായി റയൽ മാഡ്രിഡിനെയും വിനീഷ്യസ് ജൂനിയറിനെയും…