7,000 mAh ബാറ്ററിയുമായി മോട്ടോ ജി മാക്‌സ് ഓഗസ്റ്റ് 14-ന് ഇന്ത്യയിലെത്തും
മോട്ടറോളയുടെ ജി-സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ മോട്ടോ ജി മാക്‌സ് ഓഗസ്റ്റ് 14-ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ അവതരിപ്പിക്കും. ഫ്ലിപ്കാർട്ടിലെ മൈക്രോസൈറ്റിലൂടെയാണ് ലോഞ്ച് തീയതിയും പ്രധാന…


