- April 29, 2026
ബംഗാളിൽ വിധിനിർണ്ണായക പോരാട്ടം; മമത ജനവിധി തേടുന്നു; സുരക്ഷയ്ക്ക് രണ്ടര ലക്ഷം കേന്ദ്രസേന
പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നിർണ്ണായകമായ രണ്ടാംഘട്ട വോട്ടെടുപ്പ് കനത്ത സുരക്ഷാ സന്നാഹങ്ങൾക്കിടയിൽ ആരംഭിച്ചു. മുഖ്യമന്ത്രി മമതാ ബാനർജി മത്സരിക്കുന്ന ഭവാനിപൂർ ഉൾപ്പെടെ 142 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. പ്രചാരണ വേളയിലുടനീളം ദൃശ്യമായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, അതീവ ജാഗ്രതയിലാണ്…
Read More- April 29, 2026
വൈദ്യുതി പ്രതിസന്ധി തീർന്നു; ഇന്ന് മുതൽ പവർകട്ട് ഉണ്ടാകില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായെന്നും ഇന്ന് മുതൽ ഒരിടത്തും തടസ്സമുണ്ടാകില്ലെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. കേന്ദ്രത്തിൽ നിന്ന് ആവശ്യമായ വൈദ്യുതി ലഭിക്കുമെന്ന് ഉറപ്പായതോടെയാണ് സംസ്ഥാനം ആശ്വാസതീരത്തെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത് ലോഡ് ഷെഡ്ഡിങ് ആയിരുന്നില്ലെന്നും അമിത ഉപയോഗം മൂലം ലൈനുകൾ…
Read More- April 28, 2026
കേരളം ഇരുട്ടിലേക്ക്; രാത്രിയിൽ അരമണിക്കൂർ ലോഡ് ഷെഡ്ഡിങ്
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതരമായ സാഹചര്യത്തിൽ, രാത്രികാലങ്ങളിൽ അരമണിക്കൂർ വരെ ഔദ്യോഗികമായി ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചു. അഡിഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ ഐഎസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് വൈകിട്ട് ആറ് മണി മുതൽ രാത്രി…
Read More- April 28, 2026
ആഘോഷങ്ങൾ ഇനി കാരുണ്യത്തിന് വഴിമാറുന്നു; വെടിക്കെട്ട് ഉപേക്ഷിച്ചു കടമറ്റം പള്ളിയുൾപ്പെടെയുള്ള ദേവാലയങ്ങൾ
പതിനാറ് ജീവനുകൾ കവർന്ന മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാത്ത സാഹചര്യത്തിൽ, സംസ്ഥാനത്തെ പ്രമുഖ ദേവാലയങ്ങൾ പെരുന്നാൾ ആഘോഷങ്ങളിൽ നിന്ന് വെടിക്കെട്ട് ഒഴിവാക്കുന്നു. വെടിക്കെട്ട് ഉപേക്ഷിച്ച് ആ തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണമെന്ന മലങ്കര സഭാധ്യക്ഷന്റെ ആഹ്വാനം ഏറ്റെടുത്ത് എറണാകുളത്തെ പ്രശസ്തമായ…
Read More- April 28, 2026
ഹർത്താലിലെ അതിക്രമം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
ദളിത് സംഘടനകൾ ഇന്ന് നടത്തിയ സംസ്ഥാന വ്യാപക ഹർത്താലിനിടെയുണ്ടായ അനിഷ്ട സംഭവങ്ങളിൽ കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസുമാരായ ബസന്ത് ബാലാജി, പി.കൃഷ്ണകുമാർ എന്നിവരടങ്ങിയ അവധിക്കാല ഡിവിഷൻ ബെഞ്ചാണ് വിഷയത്തിൽ അടിയന്തരമായി ഇടപെട്ടത്. ഹർത്താൽ ആഹ്വാനം ചെയ്തവർക്ക് കോടതി നോട്ടീസ് അയച്ചു.…
Read More- April 28, 2026
സിക്കിമിൽ പന്തുതട്ടി പ്രധാനമന്ത്രി; വികസന പദ്ധതികൾക്കായി 4,000 കോടി
സിക്കിം സംസ്ഥാന ദിനാഘോഷങ്ങളുടെ അമ്പതാം വാർഷികാഘോഷങ്ങൾക്ക് മാറ്റുകൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗാങ്ടോക്ക് സന്ദർശനം. സമാപന ചടങ്ങിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം വിദ്യാർത്ഥികൾക്കൊപ്പം ഫുട്ബോൾ മൈതാനത്തിറങ്ങിയത് വേറിട്ടൊരു കാഴ്ചയായി. ട്രാക്ക് സ്യൂട്ടും ബൂട്ടുമണിഞ്ഞ് ആവേശത്തോടെ പന്തുതട്ടുന്ന ദൃശ്യങ്ങൾ “യുവസുഹൃത്തുക്കൾക്കൊപ്പം ചിലവഴിച്ച ഊർജ്ജസ്വലമായ പ്രഭാതം”…
Read More- April 28, 2026
പശ്ചിമേഷ്യയിൽ നയതന്ത്രപ്പോര് മുറുകുന്നു; ഇറാന്റെ ആക്രമണം ആസൂത്രിതമെന്ന് യുഎഇ
പശ്ചിമേഷ്യയിൽ യുദ്ധഭീതിയും നയതന്ത്ര അനിശ്ചിതത്വവും തുടരുന്നതിനിടെ മേഖലയിലെ സമാധാനത്തിനായി തുർക്കിയും ഈജിപ്റ്റും ഗൾഫ് രാജ്യങ്ങളും ചർച്ചകൾ ഊർജിതമാക്കി. ഇറാന്റെ ആണവ സമ്പുഷ്ടീകരണവും തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണവും ചർച്ച ചെയ്യാമെന്ന് ഇറാൻ സമ്മതിച്ചിട്ടുണ്ടെങ്കിലും, ഇനിമേൽ ആക്രമണമുണ്ടാകില്ലെന്ന അമേരിക്കയുടെ ഔദ്യോഗിക ഉറപ്പാണ് അവർ…
Read More- April 28, 2026
നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പാറയിടുക്കിൽ നിന്ന് പിടിയിൽ
നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസിൽ നാടിനെ നടുക്കിയ ഒളിച്ചുകളിക്കൊടുവിൽ പ്രതിയെന്ന് സംശയിക്കുന്ന സജി പോലീസ് പിടിയിലായി. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഇയാൾക്കായി പോലീസ് നായയെയും ഡ്രോണുകളെയും ഉപയോഗിച്ച് നടത്തിയ അതിതീവ്രമായ തിരച്ചിലിനൊടുവിൽ വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് ഇയാളെ അതിസാഹസികമായി പിടികൂടിയത്.…
Read More- April 28, 2026
ബാറ്ററി കരുത്തിൽ വിവോയുടെ വിസ്മയം; വൈ500എസ് വിപണിയിലെത്തി
ചൈനീസ് സ്മാർട്ട്ഫോൺ ഭീമന്മാരായ വിവോ തങ്ങളുടെ ഏറ്റവും പുതിയ ബജറ്റ് 5ജി സ്മാർട്ട്ഫോണായ വിവോ വൈ500എസ് ചൈനീസ് വിപണിയിൽ പുറത്തിറക്കി. റെക്കോർഡ് വേഗത്തിൽ ചാർജ് തീരുന്ന പരാതികൾക്ക് പരിഹാരമെന്നോണം 7,200 എംഎഎച്ച് എന്ന പടുകൂറ്റൻ ബാറ്ററി ശേഷിയാണ് ഈ ഫോണിന്റെ ഏറ്റവും…
Read More- April 28, 2026
വൈദ്യുതി ഉപയോഗത്തിൽ റെക്കോർഡ് തകർത്ത് കേരളം
കേരളത്തിലെ വൈദ്യുതി ഉപയോഗം സകല റെക്കോർഡുകളും തകർത്ത് സർവ്വകാല പരിധി പിന്നിട്ടിരിക്കുന്നു. പ്രതിദിന ഉപയോഗം 118.26 ദശലക്ഷം യൂണിറ്റായി ഉയർന്നതോടെ സംസ്ഥാനം കടുത്ത ഊർജ്ജ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഈ മാസം 18-ന് രേഖപ്പെടുത്തിയ 117.15 ദശലക്ഷം യൂണിറ്റെന്ന റെക്കോർഡാണ് തൊട്ടടുത്ത ദിവസങ്ങളിൽ…
Read More

