മുഖ്യമന്ത്രിയുടെ പ്രസംഗം സ്കൂളിൽ കാണിച്ചു; ഹെഡ്മിസ്ട്രസിന് സസ്പെൻഷൻ
തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂളിൽ മുഖ്യമന്ത്രി വിജയ്‌യുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്ത സംഭവത്തിൽ സ്‌കൂൾ ഹെഡ്മിസ്ട്രസിന് സസ്‌പെൻഷൻ. കൃഷ്ണരായപുരത്തെ പഞ്ചായത്ത് യൂണിയൻ മിഡിൽ സ്‌കൂൾ ഹെഡ്മിസ്ട്രസ് എസ്.…


