India Mirror News

Rajasthan

രാജസ്ഥാനിൽ അജ്ഞാതരോഗം പടരുന്നു; അഞ്ച് കുട്ടികൾ മരിച്ചു

രാജസ്ഥാനിലെ സലുമ്പാർ ജില്ലയിൽ ഉൾപ്പെടുന്ന ഘാട്ട, ലാൽപുര ഗ്രാമങ്ങളിൽ അജ്ഞാതരോഗം പടരുന്നത് വലിയ പരിഭ്രാന്തി പരത്തുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രണ്ട് വയസിനും നാല് വയസിനും ഇടയിൽ…