India Mirror News

football

ദേശീയ കുപ്പായത്തിലെ അവസാന പോരാട്ടം: അർജന്റീന പരിശീലന ക്യാമ്പിലെത്തി മെസി; ബെനിനെതിരെ പ്രത്യേക ജേഴ്സിയിൽ വിടവാങ്ങൽ

ദേശീയ ടീമിലെ തന്റെ അവസാന മത്സരത്തിനായി അർജന്റീനയുടെ പരിശീലന ക്യാമ്പിലെത്തി ലയണൽ മെസി. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബെനിനെതിരെയുള്ള മത്സരത്തോടെയാണ് ഇതിഹാസ താരം സ്വന്തം നാട്ടിൽ വെച്ച്…

ലോകകപ്പിനിടെ വ്യാജ പ്രചാരണം: മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കുമെതിരെ നിയമനടപടിയുമായി അർജന്റീന

ഫിഫ ലോകകപ്പിനിടെ അർജന്റീന ടീമിനും കളിക്കാർക്കുമെതിരെ രൂക്ഷമായ വ്യാജ പ്രചാരണങ്ങൾ നടന്ന സംഭവത്തിൽ കർശന നിയമനടപടിയുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ (എ.എഫ്.എ). യാതൊരു തെളിവുകളുമില്ലാതെ തെറ്റായ വാർത്തകൾ…

റൊണാൾഡോ കളിക്കുന്നത് സ്വന്തം റെക്കോർഡുകൾക്ക് വേണ്ടി, പോർച്ചുഗലിന് അത് തിരിച്ചടിയാകും; കടുത്ത വിമർശനവുമായി തീയറി ഹെന്റി

ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്‌ക്കെതിരെ യൂറോപ്യൻ വമ്പന്മാരായ പോർച്ചുഗൽ അപ്രതീക്ഷിത സമനില വഴങ്ങിയതിന് പിന്നാലെ, സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ കടുത്ത വിമർശനവുമായി…

പോർച്ചുഗലിനെ സമനിലയിൽ തളച്ച് കോംഗോയുടെ പോരാട്ടവീര്യം; വമ്പന്മാർക്കെതിരെ തിളങ്ങി തമിഴ്‌നാട് വേരുകളുള്ള സാമുവൽ മുത്തുസ്വാമി

യൂറോപ്യൻ ഫുട്ബോളിലെ കരുത്തരായ പോർച്ചുഗലിനെതിരെ കളത്തിലിറങ്ങുമ്പോൾ കോംഗോയെ ഒരു സാധാരണ കുഞ്ഞൻ ടീമായി മാത്രമായിരിക്കാം ഫുട്ബോൾ ലോകം വിലയിരുത്തിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെപ്പോലെ സൂപ്പർതാരങ്ങളാൽ സമ്പന്നമായ ഒരു…

ഫുട്ബോളിൽ ‘റെഡ് കാർഡ്’ വിപ്ലവം; ലോകകപ്പിന് മുന്നോടിയായി നിയമങ്ങൾ ഉടച്ചുവാർത്ത് ഫിഫ

ഫിഫ ലോകകപ്പ് ആവേശത്തിലേക്ക് ഫുട്ബോൾ ലോകം ഉണരാനിരിക്കെ, മൈതാനത്തെ അച്ചടക്കമില്ലായ്മയ്ക്കും വംശീയ അധിക്ഷേപങ്ങൾക്കുമെതിരെ വിപ്ലവകരമായ നിയമപരിഷ്കാരങ്ങളുമായി ഫിഫ രംഗത്തെത്തി. പുതിയ നിയമങ്ങളിൽ ഏറ്റവും ശ്രദ്ധേയം തർക്കങ്ങൾക്കിടെ വായ…