India Mirror News

drugs

മിഠായി കടലാസിൽ ഒളിപ്പിച്ച എംഡിഎംഎ;

കണ്ണൂർ തലശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ടയിൽ മിഠായി കടലാസിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന എംഡിഎംഎ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തലശ്ശേരി സ്വദേശിയായ മുഹമ്മദ് സമീൽ എന്ന…