India Mirror News

breaking news

എം.എസ്.സി എൽസ കപ്പൽ അപകടം: അപകടകരമായ ചരക്കുകൾ കടലിനടിയിൽ തുടരുന്നതായി കേന്ദ്രസർക്കാർ

കേരളതീരത്ത് അപകടത്തിൽപ്പെട്ട എം.എസ്.സി എൽസ 3 കപ്പലിലെ അപകടകരമായ ചരക്കുകൾ ഇപ്പോഴും കടലിനടിയിൽ തുടരുകയാണെന്നും ഇത് ഭാവിയിൽ സമുദ്രപരിസ്ഥിതിക്ക് വലിയ ഭീഷണിയാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. കടലിനടിയിലെ പരിശോധനകൾക്കായി…