ദേശീയപാതയിൽ ബൈക്ക് ബാരിക്കേഡിലിടിച്ച് അപകടം
കൊല്ലം: ദേശീയപാതയിൽ പുലർച്ചെയുണ്ടായ ദാരുണമായ ബൈക്കപകടത്തിൽ ഇരുപതുകാരനായ യുവാവ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. കല്ലമ്പലം ചേന്നൻകോട് മധുരക്കോട് തിരുവാതിരയിൽ ബാബു-അജിത ദമ്പതികളുടെ ഏക മകനായ അരുൺ കൃഷ്ണ (അക്കുടു)…


