India Mirror News

WAYANAD FUND

വയനാട് ഫണ്ട് സുതാര്യം; കണക്ക് ബോധിപ്പിക്കാൻ തയ്യാർ; ഷാഫി പറമ്പിൽ

വയനാട് ദുരിതാശ്വാസ നിധിയിലേക്കായി കോൺഗ്രസ് സമാഹരിച്ച ഫണ്ടുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വ്യക്തമായ മറുപടിയുമായി ഷാഫി പറമ്പിൽ എംപി രംഗത്തെത്തി. കെപിസിസിയുടെ ഔദ്യോഗിക അക്കൗണ്ട് വഴി മാത്രമാണ് പണം…