സംവിധായകൻ രഞ്ജിത്തിന് സസ്‌പെൻഷൻ; ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ
ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിനെതിരെ ചലച്ചിത്ര സംഘടനകൾ കർശന നടപടി സ്വീകരിച്ചു. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ, റൈറ്റേഴ്സ് യൂണിയൻ എന്നിവയുടെ പ്രാഥമിക അംഗത്വത്തിൽ…


